Tags :cpim

kerala

ആർച്ചും കട്ട് ഔട്ടും വേണ്ട; സമ്മേളനങ്ങളിൽ പൊതിച്ചോർ മതി; ബ്രാഞ്ച് -ലോക്കൽ സമ്മേളനങ്ങളിൽ

തിരുവനന്തപുരം: വിവാദങ്ങളും പുറത്താക്കലും ചേർത്ത് നിർത്തലും തുടരുന്ന സാഹചര്യത്തിൽ സിപിഎം ബ്രാ‌ഞ്ച് സമ്മേളനങ്ങൾ തുടരുന്നു. മുപ്പത്തി അയ്യായിരത്തോളം വരുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം തന്നെ ലോക്കല്‍ സമ്മേളനങ്ങള്‍ നടത്താൻ ആണ് തീരുമാനം. ഒരുമാസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ തെറ്റ്തിരുത്തൽ നയരേഖയിൽ ഊന്നിനിന്നുള്ള ചർച്ചയും തീരുമാനങ്ങളുമാകും പ്രധാനമായും ഉണ്ടാവുക. എന്നാൽ സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് ആണ് പാർട്ടിയുടെ നിർദേശം. കഴിഞ്ഞ തവണ ചില സ്ഥലങ്ങളിലെ സമ്മേളനങ്ങൾ ആർഭാടത്തെ തുടർന്ന് ചർച്ചയായ സാഹചര്യത്തിലാണ് നടപടി. ഇത്തവണ ഭക്ഷണത്തിലും […]Read More

National

പാർട്ടി ഓഫീസിൽ ദളിത്‌ യുവാവുമായി യുവതിയുടെ വിവാഹം; സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ്

തിരുനെൽവേലി: മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർത്തു. തിരുനെൽവേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആണ് പ്രബല ജാതിക്കാർ തല്ലിത്തകർത്തത്. തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെ ആണ് പെൺവീട്ടുകാർ ഓഫിസ് അടിച്ചു തകർത്തത്. ദളിത്‌ യുവാവുമായി പ്രബലജാതിയിൽപ്പെട്ട പെൺകുട്ടിയുടെയും വിവാഹമാണ് പാർട്ടി ഇടപെട്ട് നടത്തിയത്. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മുപ്പതോളം പേർ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറി പാർട്ടിപ്രവത്തകരെ ആക്രമിക്കുകയും […]Read More