National
ഹിന്ദു – മുസ്ലിം വിവാഹത്തിന് സാധുതയില്ല, സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരവും സാധുവാകില്ലെന്ന്
ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള ഹിന്ദു-മുസ്ലിം വിവാഹത്തിന് മുസ്ലിം വ്യക്തിനിയമപ്രകാരം സാധുതയുണ്ടാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഗുര്‍പാല്‍ സിങ് അലുവാലിയ ഉത്തരവിറക്കിയത്. പരാതി നല്‍കിയ യുവതിയോ യുവാവോ മതം മാറാന്‍ തയ്യാറല്ല. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാനും ഇവര്‍ക്ക് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തില്‍ ഇവരുടെ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. നിഷിദ്ധമായ ബന്ധമല്ലെങ്കില്‍ […]Read More