Tags :cough-syrup

kerala

നിലവാരമില്ലാത്തതെന്ന് കണ്ടെത്തിയത് നൂറോളം ഇനം ചുമമരുന്നുകൾക്ക്; മനുഷ്യജീവന് ദോഷകരമായ ഘടകങ്ങളും കണ്ടെത്തി; 144

തൃശ്ശൂർ: ഇന്ത്യൻ നിർമിത ചുമമരുന്നുകളെപ്പറ്റി ഉയർന്ന ആരോപണങ്ങൾ സത്യമെന്ന് പറയാവുന്ന പരിശോധനാഫലങ്ങൾ പുറത്ത്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം നടത്തിയ പരിശോധനയിലാണ് 100 ഇനം മരുന്നുകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ആരോഗ്യമന്ത്രാലയത്തിന് കൈമാറി. ചില മരുന്നുകളിൽ മനുഷ്യജീവന് ദോഷകരമായ ഘടകങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ, കാമറൂൺ തുടങ്ങിയരാജ്യങ്ങളിൽ ഇന്ത്യൻ ചുമമരുന്ന് കഴിച്ചതിനെത്തുടർന്ന് കുട്ടികൾ മരിച്ചതായി ആരോപണമുയർന്നിരുന്നു. ഇതുശരിവെക്കുന്നതാണ് പുതിയ പരിശോധനാഫലം. അന്ന് മരുന്നുകളുടെ നിലവാരം സംബന്ധിച്ച വിഷയം ഔഷധക്കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയുയർന്നതോടെ കർശനമായ ഇടപെടലിന് കേന്ദ്രസർക്കാർ […]Read More