Tags :cortisol-hormone

Health

അത്താഴത്തിന് ശേഷവും ഉണർന്നിരുന്നാൽ രാത്രി പിന്നെയും വിശക്കും; കാരണക്കാരൻ ഈ ഹോർമോൺ

വയറു നിറയും വരെ അത്താഴം കഴിച്ചിട്ടും രാത്രി വീണ്ടും ഉണർന്നിരിക്കുമ്പോൾ വിശപ്പ് തോന്നാൻ സാധ്യതയുണ്ട്. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ തോത്‌ ഉയരുന്നതാണ്‌ അസമയത്ത് ഈ വിശപ്പിന് കാരണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ശരീരത്തെ ജാഗ്രതയോടെ വയ്‌ക്കാന്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടും. ഈ ഹോര്‍മോണ്‍ മധുരവും കൊഴുപ്പും അധികമുള്ളതായ ഭക്ഷണത്തോടുള്ള ആസക്തിയുണ്ടാക്കും. ഇതാണ്‌ പലരിലും വിശപ്പിന്റെ രൂപത്തില്‍ എത്തുന്നത്‌. ഈ വിശപ്പിന് പലപ്പോഴും നമ്മൾ കലോറി അധികമായി അടങ്ങിയ സ്നാക്സുകളും അനാരോ​ഗ്യകരമായ ഭക്ഷണവും കഴിക്കുന്നതിലാണ് കലാശിക്കുക. ഇത് ശരീരഭാരം വർധിക്കാൻ […]Read More