Tags :computer

Lifestyle

മണിക്കൂറുകളോളം മൊബൈലിലും കമ്പ്യൂട്ടർ സ്ക്രീനിലും സമയം ചിലവഴിക്കാറുണ്ടോ? കണ്ണുകൾ ഡ്രൈ ആകുന്നതിന് പരിഹാരം

ഏറെനേരം മൊബൈലും ലാപ്‌ടോപ്പും ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ കണ്ണുകള്‍ ഡ്രൈ ആകുന്നത് സാധാരണയാണ്. കണ്ണിന് ചൊറിച്ചിൽ, അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങൾ ഗുരുതരമാകുമ്പോഴാണ് പലപ്പോഴും ആളുകൾ ഡോക്ടറെ സമീപിക്കുക. എന്നാല്‍ കണ്ണുകള്‍ ഡ്രൈ ആകാതിരിക്കാന്‍ ചില ചെറിയ വിദ്യകളുണ്ട്. കണ്ണുകൾ ചിമ്മി വ്യായാമം മൊബൈലിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുമ്പോള്‍ സ്വഭാവികമായി കണ്ണുകൾ ചിമ്മുക കുറവായിരിക്കും. ഇത് കണ്ണുകള്‍ ഡ്രൈ ആകുന്നതിലേക്കും കണ്ണ് ചൊറിച്ചിലും ഉണ്ടാവാന്‍ കാണരമാകുന്നു. അതിനാൽ മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ്പ് അധികം നേരം ഉപയോ​ഗിക്കുമ്പോൾ ഇടയ്ക്ക് കണ്ണു ചിമ്മുന്നത് […]Read More