Tags :coffee-powder-bleach

Health

മുഖം മിനുങ്ങാൽ കാപ്പിപ്പൊടി; ഇങ്ങനെ ഒരു മാസ്ക് ഉണ്ടാക്കി നോക്കിയാലോ ?

സൗന്ദര്യ സംരക്ഷണത്തിനു പല വഴികൾ ആളുകൾ കണ്ടെത്താറുണ്ട്. പല ഫേസ്മാസ്കുകളും ആളുകൾ പലപ്പോഴും നോക്കാറുണ്ട്. എന്നാൽ പലതും മുഖത്തിന് പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ അത്തരത്തിൽ ഒന്നും വരാതെ വീട്ടിലെ തികച്ചും സ്വാഭാവിക ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നു പായ്ക്ക് നോക്കിയാലോ. ഇതിനായി വേണ്ടത് കാപ്പിപ്പൊടിയും പാലുമാണ്. കാപ്പിപ്പൊടി സൗന്ദര്യസംരക്ഷണ വഴി കൂടിയാണ്. ആന്റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമായ കോഫി ചര്‍മത്തിലെകേടുപാടുകളെ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമാണ്. മുടിയ്ക്കും ഇത് ഉപയോഗിയ്ക്കാറുണ്ട്. കാപ്പിക്കുരുവിൽ ഉയർന്ന അളവിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. […]Read More