AGRICULTURE
kerala
പ്രതീക്ഷ നൽകിയ ശേഷം വില വീണ്ടും താഴേയ്ക്ക്; കൊക്കോയ്ക്ക് പിന്നാലെ കാപ്പി കർഷകർക്കും
കട്ടപ്പന: കിലോയ്ക്ക് 240 രൂപ വരെ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില കുത്തനെ താഴേയ്ക്ക്. 185 രൂപ വരെയാണ് ഇപ്പോൾ കാപ്പിക്കുരുവിന് വില. കാപ്പിപ്പരിപ്പിന്റെ വില 362 എന്നതിൽ നിന്ന് 300 ആയും ഇടിഞ്ഞു. ഇതോടെ കൊക്കോ കർഷകർക്ക് പിന്നാലെ കാപ്പികർഷകർക്കും കഷ്ടകാലമാണ്. ഹൈറേഞ്ചിലേ കര്‍ഷകര്‍ക്കാണ് കാപ്പിക്കുരു വിപണി വലിയ തിരിച്ചടി സമ്മാനിച്ചത്. വില ഉയര്‍ന്നത്തോടെ പല കര്‍ഷകരുംകാപ്പി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.വില വീണ്ടും ഉയരുമെന്ന് കരുതി കാപ്പി കുരു സംഭരിച്ചുവച്ചവരും നിരവധിയാണ്. എന്നാല്‍ ചെറിയ കാലയളവില്‍ തന്നെ […]Read More