ലോകത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണെന്ന ചോദ്യത്തിനുത്തരം ഇന്ത്യ അല്ല;
തിരുവനന്തപുരം: ഇന്നൊരു പ്രത്യേകതയുള്ള ദിവസമാണ്. മറ്റൊന്നുമല്ല, ഇന്ന് ലോകം നാളികേര ദിനം ആണ്. എല്ലാവർഷവും സെപ്റ്റംബർ രണ്ടിനാണ് നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയാണ് ഈ ദിനം ആചരിക്കാൻ ആരംഭിച്ചത്. 2009 മുതൽ തുടങ്ങിയ ഈ ദിനാചരണത്തിന്റെ ഉദ്ദേശം ആരോഗ്യപരമായും വിപണിപരമായും നാളികേരത്തിനുള്ള പ്രാധാന്യം ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടുക എന്നത് തന്നെയാണ്. കേരം തിങ്ങുന്ന നമ്മുടെ കേരള നാടിനെ സംബന്ധിച്ചിടത്തോളം നാളികേരം എന്നത് കേരളത്തിൽ ഉൽഭവിച്ചത് പോലെയാണ് അനുഭവപ്പെടുക. അത്രയേറെ നമ്മുടെ ജീവിതവുമായി നാളികേരത്തിന്റെ […]Read More