Tags :coconut

kerala

ലഗേജിൽ തേങ്ങാ ഉണ്ടോ? അകത്തേക്ക് പോകണ്ട; വിമാനയാത്രയിൽ നാളികേരം അനുവദിക്കാത്തതിന് കാരണം ഇത്

യാത്ര പോകുന്നവർ നേരിടുന്ന പ്രധാന ആശയക്കുഴപ്പങ്ങളിൽ ഒന്ന് യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ കയ്യില്‍ കരുതണം എന്തൊക്കെ ഒഴിവാക്കണം എന്നുള്ളതാണ്. അതുപോലെ വിമാന യാത്രക്കാരെ കുഴപ്പിക്കുന്ന കാര്യമാണ് ഹാന്‍ഡ് ലഗേജില്‍ എന്തൊക്കെ കരുതണമെന്നുള്ളത്. വിമാന യാത്രക്കാര്‍ പ്രതീക്ഷിക്കാത്ത പല സാധനങ്ങള്‍ക്കും വിമാന കമ്പനികള്‍ വിലക്ക് ര്‍പ്പെടുത്തിയിട്ടുണ്ട്. ആ കൂട്ടത്തിലുള്ള ഒന്നാണ് നാളികേരം. വിമാനയാത്രക്കിടെ ഭര്‍ത്താവിന്റെ അമ്മക്കുണ്ടായ അനുഭവം പങ്കുവെച്ച് യുവതിയുടെ എക്‌സ് പോസ്റ്റിന് വിമാന കമ്പനിയായ ഇന്‍ഡിഗോ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തീപ്പിടിക്കാന്‍ സാധ്യതയേറെയുള്ള വസ്തുവാണ് ഒണക്ക […]Read More

Health

തേങ്ങ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉണ്ടാകുമോ ? സംശയത്തിന് ഇതാ ഉത്തരം

മിക്കവിഭവങ്ങളിലും തേങ്ങ ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. പല നോർത്ത് ഇന്ത്യൻ വിഭവങ്ങളും നമ്മുടേതായ സ്റ്റൈലിൽ എത്തിക്കുന്നത് ഈ എക്സ്ട്രാ ചേർക്കുന്ന തേങ്ങ ആണ്. ഇത് ആത് വിഭവത്തിന്റെയും സ്വാദ് ഇരട്ടിപ്പിക്കും. ആധുനിക കാലഘട്ടത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും അധികമാകുന്ന കാലമാണ്. അതിനു കാരണം ജീവിത ശൈലി ആകാം. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് നാം എപ്പോഴും പറയാറുള്ളത് എണ്ണയുടെ ഉപയോഗം നിയന്ത്രിയ്ക്കുകയെന്നതാണ്. ഇവിടെയാണ് നാളികേരത്തെക്കുറിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്നത്. നാളികേരം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമോയെന്നാണ് പലര്‍ക്കും സംശയം. കാരണം […]Read More