Tags :coaches

National

എട്ട് കോച്ചുകളും160 കിലോമീറ്റർ വേ​ഗതയും; മിനി വന്ദേഭാരത് ട്രെയിൻ ഉടനെത്തും

കൊൽക്കത്ത: വന്ദേഭാരതിന് പിന്നാലെ രാജ്യത്ത് മിനി വന്ദേഭാരത് ട്രെയിനുകളും ട്രാക്കിലേക്കെത്തുന്നു. എട്ട് കോച്ചുകളുമായാണ് മിനി വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രാക്കിലെത്തുന്നത്. മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വരെ വേ​ഗതയിൽ സഞ്ചരിക്കുന്ന മിനി വന്ദേഭാരത് ട്രെയിൻ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഹൗറയിലേക്കാണ് സർവീസ് നടത്തുക. ആറ് മണിക്കൂർ കൊണ്ട് വാരണാസിയിൽ നിന്ന് ഹൗറയിൽ എത്തിച്ചേരാനും കഴിയും. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് 15 വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ വിതരണം ചെയ്തതിന് പിന്നാലെയാണ് […]Read More