തിരുവനന്തപുരം: വയനാടിന് സഹായവുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. പണമായും അല്ലാതെയും ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും വയനാടിന് സഹായം ലഭിച്ചു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 100 കോടിയും കടന്നിരിക്കുന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. സിനിമാ മേഖല, സാധാരണക്കാർ , പ്രവാസികൾ അങ്ങനെ വയനാടിനെ അകമഴിഞ്ഞ് സഹായിക്കുകയാണ് ഓരോമനുഷ്യരും. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുക. വയനാടിന് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ […]Read More
Tags :cmdrf
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി വ്യവസായ പ്രമുഖര്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും […]Read More