kerala
‘കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയെ ഏൽപ്പിക്കരുത്’; ഭരണമുന്നണിയെ പ്രതിരോധത്തിലാക്കി ജലവിഭവ വകുപ്പിനെതിരെ
കൊച്ചി: ജലവിഭവ വകുപ്പിനെതിരെയുള്ള സിഐടിയു സമരം ഭരണ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു. കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയെ ഏൽപ്പിക്കുന്നതിനുള്ള ജലവിഭവ വകുപ്പ് പദ്ധതിക്കെതിരെ സമരവുമായി സിഐടിയു രംഗത്ത്. ടെൻഡർ ഉൾപ്പെടെയുള്ള നടപടികളിൽ ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചാണ് സമരം. കൊച്ചി നഗരത്തിൽ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതി സ്വകാര്യവത്കരണമെന്ന് ആരോപിച്ചാണ് സിഐടിയു അടക്കമുള്ള സംഘടനകൾ സമര രംഗത്തേക്ക് വരുന്നത്. നിബന്ധനകൾ പാലിക്കാതെയാണ് ടെൻഡർ നടപടികൾ നടന്നതെന്നാണ് ആരോപണം. ഫ്രഞ്ച് കമ്പനിയായ സൂയസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി 10 […]Read More