Tags :cinnamon-water

Health

രാത്രി കിടക്കും മുൻപ് കറുവപ്പട്ട വെള്ളം കുടിക്കാം; ഗുണങ്ങൾ ഇവയെല്ലാം

കറുവപ്പട്ട എന്ന സുഗന്ധവ്യഞ്ജനം കറികളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ രുചിക്ക് പുറമെ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട. രാത്രി ഉറങ്ങുന്നതിന് മുമ്പ് കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കറുവപ്പട്ട വെള്ളത്തിന്റെ ഗുണങ്ങള്‍ അറിയാം. പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന നല്ലൊരു പാനീയമാണ് കറുവപ്പട്ട വെള്ളം. ഇത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഈ വെള്ളം എല്‍ഡിഎല്‍ കൊളസ്ട്രോളിനെ […]Read More