Tags :chocolate

kerala

42000 രൂപയുടെ ചോക്ലേറ്റ് കട കുത്തിത്തുറന്ന് മോഷ്ടിച്ചു; നേരെ വണ്ടി കയറിയത് ഗോവയിലേക്കും;

കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് 42000 രൂപയുടെ ചോക്ലെറ്റ് മോഷ്ടിച്ച് ഗോവയിലേക്ക് മുങ്ങിയ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് ഞാണിക്കടവിലെ മുഹമ്മദ് ആസിഫലി(19)യാണ് അറസ്റ്റിലായത്. മോഷണത്തിനു ശേഷം ഇയാള്‍ ആദ്യം ഗോവയിലേക്കും പിന്നീട് മുംബൈയിലേക്കും പോയി. അന്വേഷണത്തില്‍നിന്ന് പോലീസ് പിന്മാറിയെന്നു കരുതി കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ടെ കാഞ്ഞങ്ങാട് കുശാല്‍നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി.വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരന്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. വെവ്വേറെ സംഘമാണ് കവര്‍ച്ച നടത്തിയതെങ്കിലും രണ്ടിടത്തെയും മോഷണത്തില്‍ മുഹമ്മദ് […]Read More