Tags :chineese-vlogger

social media

അനാരോഗ്യകരമായ ഭക്ഷണരീതി; ലൈവ് സ്ട്രീമിങ്ങിനിടെ 24-കാരിയായ ഫുഡ് വ്ളോഗർക്ക് ദാരുണാന്ത്യം

ഈറ്റിങ് ചലഞ്ച് ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ 24-കാരിയായ ചൈനീസ് ഫുഡ് വ്ളോഗർക്ക് ദാരുണാന്ത്യം. മുക്ബാങ് വ്‌ളോഗറായ പാന്‍ ഷോട്ടിങ് മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവ് ബ്രോഡ്കാസ്റ്റിലൂടെ കാണികളിലേക്ക് എത്തിക്കുന്ന ട്രെന്‍ഡാണ് മുക്ബാങ്. പത്ത് മണിക്കൂറിലേറെ സമയം ഒറ്റയടിക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ചലഞ്ചുകള്‍ വരെ പാന്‍ ചെയ്യാറുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ടില്‍ ചെയ്യുന്നു. ഒരുനേരം 10 കിലോ ഭക്ഷണംവരെ പാന്‍ കഴിക്കാറുണ്ടെന്ന് ചൈനീസ് പ്രാദേശിക മാധ്യമമായ ക്രിഡേഴ്‌സ് പറയുന്നു. പാനിന്‍റെ ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണവും […]Read More