തിരക്ക് പിടിച്ച ജീവിതമാണ് എല്ലാവരും നയിച്ച് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തമ്മിൽ ഒന്ന് സംസാരിക്കാൻ പോലും പലർക്കും സമയമില്ല. കൂടുതൽ സമയവും മൊബൈൽ ഫോണുകളിൽ ഇരിക്കുന്നതുകൊണ്ട് തന്നെ പരസ്പരം വരുന്ന സംസാരിക്കാനും ആളുകൾക്ക് താല്പര്യം വളരെ കുറവാണ്. അണു കുടുംബങ്ങൾ ആണ് ഇന്ന് എപ്പോഴും കാണാറുള്ളത്. അതുകൊണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും കുറഞ്ഞു വരികയാണ്. എന്നാൽ ചൈന ഈ സാമൂഹിക അവസ്ഥയെ മറികടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആവശ്യക്കാർക്ക് സൗഹൃദവും ആശ്വാസവും നൽകാൻ ചൈനയിലെ നിരവധി യുവതികൾ സേവനങ്ങൾ […]Read More
Tags :china
ചന്ദ്രന്റെ വിദൂരമണ്ണ് തേടി ചൈന. ചന്ദ്രന്റെ വിദൂരവശത്തു നിന്നു സാംപിളുകൾ ശേഖരിക്കാൻ ചാങ്ഇ–6 എന്നു പേരുള്ള ഈ ദൗത്യം ആരംഭിച്ചു.. ഇന്നലെ രാവിലെ ആറരയോടെയാണ് ദൗത്യം ഇറങ്ങിയത്. മേയ് മൂന്നിനായിരുന്നു ദൗത്യത്തിന്റെ വിക്ഷേപണം. അടുത്ത ലക്ഷ്യമായി 2030ൽ ചൈന ചന്ദ്രനിൽ മനുഷ്യരെ ലാൻഡ് ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്. ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം കാരണം ചന്ദ്രന്റെ ഒരു വശം എപ്പോഴും നമ്മോട് തിരിഞ്ഞായിരിക്കും ഇരിക്കുക. ചന്ദ്രന്റെ വിദൂരവശം അഥവാ ഫാർസൈഡ് എന്ന് ഇതറിയപ്പെടുന്നു. ഈ വിദൂര വശത്ത് ആദ്യമായി […]Read More