Tags :children

National

കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നും കണ്ടെത്തി, മരിച്ചത്

ബെംഗളൂരു: കർണാടകയിൽ കാണാതായ കുട്ടികളുടെ മൃതദേഹം മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നും കണ്ടെത്തി. ഗദഗ്, വിജയപുര സ്വദേശികളായ അനുഷ്‌ക ദഹിന്‌ഡെ (9), അവളുടെ സഹോദരൻ വിജയ് ദഹിന്‌ഡെ (7), മിഹിർ ജനഗൗലി (7) എന്നിവരാണ് മരിച്ചത്. വിജയപുരയിലാണ് സംഭവം. ഞായാറാഴ്ച രാവിലെ മുതൽ മൂന്ന് കുട്ടികളെ കാണാതാവുകയായിരുന്നു. ഇൻഡി റോഡിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമം റോഡിലെ ചബുക്ക്സാവർ ദർഗയിലുള്ള വീട്ടിൽ നിന്നാണ് മൂന്ന് കുട്ടികളെയും കാണാതായത്. ഞായറാഴ്ച […]Read More