Tags :chief-ministers-relief-fund

kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ മടിക്കേണ്ട; കണക്കുകൾ എല്ലാം സുതാര്യമാണ്, ലഭിച്ച

ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണം അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നും അധികൃതര്‍ ആ പണം ദുരുപയോഗം ചെയ്യുകയാണെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ദുരിതാശ്വാസ നിധി വഴി സര്‍ക്കാറിലെത്തുന്ന പണത്തിനോ, ചെലവഴിക്കുന്ന പണത്തിനോ യാതൊരു കണക്കുമില്ലെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ വാസ്തവം അതല്ല. വയനാട്ടിലെ മുണ്ടക്കൈയില്‍ സംഭവിച്ച മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവനകൾ കണ്ടാലോ.. ചലച്ചിത്ര താരങ്ങള്‍ കമല്‍ ഹാസന്‍ 25 ലക്ഷം രൂപ മമ്മൂട്ടി 20 ലക്ഷം രൂപ സൂര്യ 25 ലക്ഷം രൂപ ഫഹദ് ഫാസില്‍, […]Read More