Tags :cheera

Health kerala

ചുവന്ന ചീരയെ ചെറുതായി കാണല്ലേ; ആരോഗ്യഗുണങ്ങൾ അനവധിയുണ്ട്

നാട്ടിൽ സുലഭമായി കിട്ടുന്ന ചീര ഇപ്പോഴും കഴിക്കാൻ ചിലർക്ക് മടിയുണ്ട്. എന്നാൽ ചീരയെ അങ്ങനെ നിസാരമായി കാണരുതേ… ചീര പതിവായി കഴിക്കുന്നവരും കഴിക്കാത്തവരും ഈ ആരോഗ്യ ഗുണങ്ങൾ ഒന്നറിഞ്ഞിരിക്കൂ. ചുവന്ന ചീര ശരീരത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ​ഗുണം ചെയ്യുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും അവയിൽ അടങ്ങിയിരിക്കുന്നു. ഒന്ന് ചുവപ്പ് നിറത്തിലെ ചീരയിൽ ആന്തോസയാനിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രണ്ട് ചുവന്ന ചീരയിലെ […]Read More