Tags :cheap-tickets

gulf

5439 രൂപക്ക് മസ്കറ്റിൽ നിന്നും കേരളത്തിലെത്താം; കിടിലൻ ഓഫറിനെ കുറിച്ച് കൂടുതലറിയാം…

മസ്കറ്റ്: ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ കേരളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോഴിതാ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. മസ്കറ്റ്, സലാല സെക്ടറുകളിൽ നിന്നുള്ള തെരഞ്ഞടുക്കപ്പെട്ട സർവീസുകൾക്കാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുക. ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ. മസ്‌കറ്റിൽ നിന്ന് സലാല, ദുകം, ഫുജൈറ, ദുബായ്, ലാഹോർ, കറാച്ചി, മുൾട്ടാൻ, പെഷവാർ, സിയാൽകോട്ട്, ഇസ്‌ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 […]Read More