Tags :charging

Automobile Tech

ഐഫോണ്‍ ബാറ്ററി ഹെല്‍ത്ത് 80% വരെ കുറയുന്നത് ഈ കാരണത്താലാണ്…; ഈ കാര്യങ്ങൾ

ഐഫോണിന്റെ ബാറ്ററി ഹെൽത്ത് എങ്ങനെ സംരക്ഷിക്കാം എന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ ഇന്നും നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഐഫോണിന്റെ ബാറ്ററി ഹെൽത്ത് മോശമാകുന്നു എന്നതാണ് ഇതിൻറെ കാരണം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇതിനുപിന്നിൽ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഫോൺ നിൽക്കുന്ന ഇടത്തെ താപനിലയും റീച്ചാർജ് ചെയ്യുന്ന രീതിയും ബാറ്ററി കപ്പാസിറ്റിയെ ബാധിക്കുന്നു. നിശ്ചിതകാലത്തെ ഉപയോഗത്തിനൊടുവില്‍ ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി ഉപഭോഗത്തിനനുസരിച്ച് കുറയുന്നത് സ്വാഭാവികമാണ്. ഫോണിന്റെ ചാര്‍ജിങ് സൈക്കിളിന്റെ എണ്ണം നിശ്ചിത പരിധിൽ എത്തുന്നതിന് […]Read More

kerala

ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ചാർജ്ജുചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; വീടിന് തീപിടിച്ചു, അന്വേഷണമാവശ്യപ്പെട്ട് വീട്ടുകാർ

അഹമ്മദാബാദ്: ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ചാർജ്ജുചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതോടെ വീടിനും തീപിടിച്ചു. ബവസ്കന്ത സ്വ​ദേശിയായ മ​ഹേഷിന്റെ ഇലക്ട്രിക് സ്കൂട്ടറാണ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഇയാളുടെ വീടിനും സാരമായ ക്ഷതമേറ്റിട്ടുണ്ട്. അതേസമയം, ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. പതിനഞ്ചുമാസം മുമ്പാണ് മഹേഷ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ഒരുലക്ഷം രൂപയ്ക്കടുത്ത് വില നൽകിയാണ് ഇയാൾ വാഹനം സ്വന്തമാക്കിയത്. മഹേഷിന്റെ മകൾ സ്കൂട്ടറിൽ നിന്ന് ബാറ്ററി ഇളക്കിയെടുത്തശേഷം വീട്ടിനുള്ളിൽ വച്ച് ചാർജുചെയ്യുമ്പോഴായിരുന്നു പൊട്ടിത്തെറി. ചാർജുചെയ്യാൽ […]Read More