Tags :charge-sheet

kerala

ആരോഗ്യമന്ത്രിയുടെ പിഎയുടെ പേരിലെ കോഴ ആരോപണം കെട്ടിച്ചമച്ചത്; കേസിൽ നാല് പ്രതികൾ; കുറ്റപത്രം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ പിഎയുടെ പേര് ഉപയോഗിച്ച് കോഴ വാങ്ങിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് കുറ്റപത്രം. വ്യാജനിയമന തട്ടിപ്പിലെ രാഷ്ട്രീയ ഗൂഡാലോചന പോലീസ് തള്ളി. എ.ഐ.എസ്.എഫ് മുൻ നേതാവ് കെ.പി.ബാസിതും പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവും ചേര്‍ന്ന് സാമ്പത്തിക ലാഭത്തിനായുള്ള തട്ടിപ്പ് മാത്രമാണ് നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിൽ നാല് പ്രതികളാണുളളത്. എഐവൈഎഫ് മുൻ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ് കേസിലെ ഒന്നാം പ്രതി. കോഴിക്കോട് സ്വദേശിയും മുൻ എസ് എഫ് […]Read More