സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ നാലു കുട്ടികൾ മരിച്ചു. രണ്ടു കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ചാന്ദിപുര വൈറസ് ബാധയെന്നാണ് പ്രാഥമിക നിഗമനം. ആറ് കുട്ടികളുടെയും രക്ത സാമ്പിളികളുടെ പരിശോധനാ ഫലം പുറത്തുവന്നാലേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. മരിച്ച കുട്ടികളിൽ മൂന്നുപേർ സബർകാന്ത, ആരവല്ലി മേഖലയിൽ നിന്നുള്ളവരാണ്. ഒരുകുട്ടി രാജസ്ഥാൻ സ്വദേശിയാണ്. നിലവിൽ ചികിത്സയിൽ കഴിയുന്നവരും രാജസ്ഥാനിൽ നിന്നുള്ളവരാണ്. ഹിമന്ത്നഗർ സിവിൽ ആശുപത്രിയിലാണ് രോഗബാധിതരായ രണ്ട് കുട്ടികളുടെ ചികിത്സ പുരോഗമിക്കുന്നത്. സംഭവത്തിൽ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ചും […]Read More
Tags :chandipura-virus
Recent Posts
- പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്.
- കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു.
- ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണം – കൃഷ്ണകുമാർ
- ഉണ്ണി മുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു: ഫെഫ്ക
- ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യ മന്ത്രി