വളരെപ്പെട്ടെന്നു തന്നെ ജനങ്ങളുടെ സ്വീകരണമുറിയിൽ ഒരു ഇടം കണ്ടെത്തിയ പരമ്പര ആയിരുന്നു ചക്കപ്പഴം. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പര നിര്‍ത്തിയ സമയത്തായിരുന്നു ചക്കപ്പഴത്തിന്റെ കടന്നുവരവ്. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും ജനങ്ങളെ സ്വാധീനിച്ചു. ഒരു കൂട്ടുകുടുംബത്തിലെ നര്‍മ്മങ്ങളും ബന്ധങ്ങളുമായിരുന്നു ചക്കപ്പഴം അവതരിപ്പിച്ചത്. മലയാളികള്‍ക്ക് സുപരിചിതരായിരുന്ന താരങ്ങള്‍ക്കൊപ്പം തന്നെ നിരവധി പുതുമുഖങ്ങളേയും പരമ്പരയിൽ അവതരിപ്പിച്ചു. അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്ജുന് സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരവധി താരങ്ങളെ ചക്കപ്പഴത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചു. […]Read More
Tags :chakkapazham
Recent Posts
- മണിപ്പൂരിൽ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
- കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരന് ദാരുണാന്ത്യം
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി