Tags :cemetery

World

ആത്മാക്കൾക്കായി ശ്മശാനത്തിൽ സിനിമാ പ്രദർശനം; സെമിത്തേരിയിൽ ഒഴിച്ചിട്ടത് 3,000 കസേരകൾ

മരിച്ചുപോയവർക്ക് വേണ്ടി സെമിത്തേരിയിൽ സിനിമാ പ്രദർശനം നടത്തി തായ്‌ലാൻഡുകാർ. കേൾക്കുമ്പോൾ വിചിത്രമായി തോന്നുണ്ടങ്കിലും സംഭവം സത്യമാണ്. ആധുനിക രീതിയിൽ മരിച്ചവരുടെ ആത്മാക്കൾക്ക് വിനോദം കേൾക്കുകയാണ് ഇതിലൂടെ ആളുകൾ ഉദ്ദേശിക്കുന്നത്. തായ്‌ലൻഡിലെ സവാങ് മെട്ട തമ്മസതൻ ഫൗണ്ടേഷനാണ് ഈ സിനിമാ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. പ്രദർശനം നടന്ന വടക്കുകിഴക്കൻ തായ്‌ലൻഡിലെ നഖോൺ റാച്ചസിമ പ്രവിശ്യയിലെ ഈ ശ്മശാനത്തിൽ ഏകദേശം 3,000 ആളുകളെയാണ് അടക്കം ചെയ്തിട്ടുള്ളത്. ഈ ആത്മാക്കൾക്കായാണ് ശമ്ശാന അധികാരികളുടെ കൂടി സഹകരണത്തോടെ സിനിമാ പ്രദർശനം നടത്തിയത്. ആത്മാക്കൾക്കിരിക്കാനായി ഒഴിഞ്ഞ […]Read More