Tags :cds

job

സിഡിഎസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; സേനകളിൽ 459 ഒഴിവ്

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് (സിഡിഎസ്2 2024) യുപിഎസ്‌സി (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ) അപേക്ഷ ക്ഷണിച്ചു. ജുൺ നാലുവരെ www.upsconline.nic.ഇൻ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ്: 200 രൂപ. സ്‌ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 459 ഒഴിവുണ്ട്. സെപ്റ്റംബർ ഒന്നിനാണു പരീക്ഷ. ജൂൺ 4 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കോഴ്‌സ്, ഒഴിവുകൾ, പ്രായം, യോഗ്യത:Read More