Tags :cctv

kerala

ബണ്ടി ചോർ ആലപ്പുഴയിൽ ? ഹൈടെക് കള്ളന്‍ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം

ആലപ്പുഴ: ഹൈടെക് കള്ളന്‍ എന്നറിയപ്പെടുന്ന ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സംശയം. ബണ്ടി ചോർ എന്ന് സംശയിക്കുന്ന ആളിന്റെ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. അമ്പലപ്പുഴ നീർക്കുന്നത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാറിൽ നിന്ന് മദ്യപിക്കുന്ന പ്രതിയുടെ രൂപസാദൃശ്യമുള്ള ആളുടെ രൂപം സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞദിവസം രാത്രിയിൽ ആണ് സംഭവം. ബാറിലെ ജീവനക്കാർ നൽകിയ വിവരത്തെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ ശേഖരിച്ചു. ബാർ ജീവനക്കാരുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈടെക് കള്ളനായ […]Read More

kerala

ആളില്ലാത്ത വീട്ടിൽ മോഷണശ്രമം; കള്ളനെ വിദേശത്തിരുന്ന് വീട്ടുടമ കണ്ടു; തുണയായത് സിസിടിവി

ആലുവ: ആളില്ലാത്ത വീടുകളിൽ മോഷണം നടകുത്തിപ്പോൾ പതിവാണ്. ആലുവയിലെ തോട്ടക്കാട്ടുകരയിൽ അത്തരമൊരു സംഭവം വിദേശത്തിരുന്ന് കണ്ട് മോഷണശ്രമം പൊളിച്ചിരിക്കുകയാണ് വീട്ടുടമസ്ഥൻ. സംസ്ഥാനത്ത് ഇത്തരം മോഷണങ്ങൾ പതിവാകുമ്പോൾ വിദേശമലയാളിയുടെ ശ്രമം ശ്രദ്ധേയമാവുകയാണ്. ഏറെ അദ്ധ്വാനിച്ച് സമ്പാദിച്ച് ആശിച്ച് പണിത വീടും വിട്ട് മെച്ചപ്പെട്ട അവസരം കൈയ്യിൽ വന്നപ്പോളാണ് ആലുവ തോട്ടക്കാട്ടുകരയിലെ ഡോ.ഫിലിപ്പ് വിദേശത്തേക്ക് മാറിയത്. എന്നാൽ ആലുവയിലെ പ്രിയപ്പെട്ട ഇടത്ത് എന്നുമൊരു ഇ കണ്ണ് സൂക്ഷിച്ചു. ആലുവ മണപ്പുറം ആൽത്തറ റോഡിലെ തന്‍റെ വീട്ടിൽ മോഷ്ടാക്കൾ എത്തിയത് ഡോ.ഫിലിപ്പും […]Read More