Tags :cat

National

കള്ളനെ പിടിച്ച പൂച്ച ; പൂച്ചയെ വളർത്തിയാൽ ഇങ്ങനെയും ഉണ്ട് ഗുണങ്ങൾ

മുംബൈ: സംവിധായികയുടെ വീട്ടിൽ നിന്ന് 6000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളൻ പൊലീസ് പിടിയിലായി. 22കാരനായ അനികേത് ഗൗണ്ടറാണ് പിടിയിലായത്. സിനിമാ നിർമാതാവും സംവിധായികയുമായ സ്വപ്ന ജോഷിയുടെ വീട്ടിലാണ് സംഭവം ഉണ്ടായത്. ഈ മാസം 25ന് പുലർച്ചെയാണ് അന്ധേരിയിലെ വീട്ടിൽ കള്ളൻ കയറിയത്. പൂച്ച ഇയാളെ കണ്ടപ്പോൾ കരഞ്ഞ് വീട്ടിലുള്ളവരെ വിളിച്ചുണർത്തുകയായിരുന്നു. വീട്ടിലുള്ളവർ നോക്കിയപ്പോഴേക്കും കയ്യിൽ കിട്ടിയ പണവുമായി ഇയാൾ കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൂച്ചയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സ്വപ്ന […]Read More

Health

അള്‍സ്‌ഹൈമേഴ്‌സിന്‌ ഒരു മരുന്നായാലോ ? അതും പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ നിന്ന്‌; പുതിയ പഠനം

സ്വന്തം അതിജീവനത്തിനായി മറ്റൊരാളുടെ തലച്ചോറിനെ നിയന്ത്രിക്കുന്ന അതിഭീകരനാണ് ടോക്സോപ്ലാസ്മ ഗോണ്ടി. പേര് കേട്ടിട്ട് ഭയം തോന്നിയെങ്കില്‍ പേടിക്കേണ്ട. ടോക്സോപ്ലാസ്മ ഗോണ്ടി ഒരു പരാദ ജീവിയാണ്. എന്നാല്‍, പേടിക്കേണ്ട ഒന്ന് ഗോണ്ടിയിലുണ്ട്. സ്വന്തം അതിജീവനത്തിനായി അത് മറ്റ് ജീവികളുടെ തലച്ചോറിന്‍റെ നിയന്ത്രണങ്ങളില്‍ ഇടപെടാനുള്ള അത്യപൂര്‍വ്വമായ കഴിവാണത്. പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ ഈ ജീവി കാണപ്പെടുന്നുണ്ട്. ഇത് അള്‍സ്‌ഹൈമേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍സ്‌ പോലുള്ള നാഡീവ്യൂഹപരമായ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമായ മാറ്റമുണ്ടാക്കുമെന്ന്‌ ആണ് പഠനം പറയുന്നത്. ടോക്‌സോപ്ലാസ്‌മ ഗോണ്ടി എന്ന ഈ പരാന്നജീവിയുടെ വ്യതിയാനം […]Read More