തായ്‌ലൻഡിലെ ചൂതാട്ട കേന്ദ്രങ്ങൾക്ക് നിയമപരമായ അനുമതി നൽകുന്നു. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. ഇതോടെ രാജ്യത്തെ പ്രവർത്തിക്കുന്ന ചൂതാട്ട കേന്ദ്രങ്ങൾക്ക് 30 വർഷത്തെ ലൈസൻസ് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് നിയമനിർമാണസഭയിൽ അവതരിപ്പിച്ചു. എന്നാൽ പൊതുജന അഭിപ്രായം കൂടി കേട്ട ശേഷം മാത്രമായിരിക്കും നിയമത്തിന് അന്തിമ അനുമതി നൽകുക. 30 വര്‍ഷത്തിന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കും. ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയ വന്‍കിട എന്റര്‍ടൈന്‍മെന്റ് കോംപ്ലക്‌സുകളോട് ചേര്‍ന്നാണ് […]Read More
Tags :casinos
Recent Posts
- ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യ മന്ത്രി
- നിലമ്പൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകം: മന്ത്രി വി ശിവൻകുട്ടി
- ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; കൂടുതൽ അന്വേഷണത്തിനായി പോലീസ്
- മണിപ്പൂരിൽ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
- കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരന് ദാരുണാന്ത്യം