Tags :cashew-tree

World

ഈ കാണുന്നത് ഒരു കാടല്ല, ഒരൊറ്റ മരമാണ്! ലോകത്തിലെ ഏറ്റവും വലിയ കശുമാവ്

ലോകത്ത് പലതരം കാടുകൾ ഉണ്ട്. പ്രകൃതി നിർമിതമായ നിബിഢവനവും മനുഷ്യനിർമിതമായ കൃത്രിമ വനങ്ങളുമൊക്കെയുണ്ട്. എന്നാൽ ഒരു മരം തന്നെ ഒരു വനമായി മാറിയതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ കശുമാവാണ് അത്. പീരങ്കി കശുമാവ് എന്നറിയപ്പെടുന്ന അവയുള്ളത് ഇവിടെയെങ്ങുമല്ല. അങ്ങ് ബ്രസീലിലാണ്. ഒറ്റയ്ക്ക് നിൽക്കുന്ന ഈ കശുമാവ് കണ്ടാൽ ആരും ഞെട്ടിപ്പോവും. കാരണം, ഒരു ചെറിയ കാട് പോലെയാണ് അവയുടെ വളർച്ച. ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ നോർട്ടെയിലെ പിരങ്കി ഡോ നോർട്ടെയിൽ സ്ഥിതി ചെയ്യുന്ന […]Read More