Tags :cardamom

AGRICULTURE

കിലോയ്ക്ക് രണ്ടായിരവും കടന്ന് മുന്നോട്ട്; വൻ കുതിപ്പിലും മലയോരത്തെ കർഷകർക്ക് നിരാശ; ഏലക്കർഷകരുടെ

സുഗന്ധവ്യഞ്ജന കൃഷിയിലെ രാജാവെന്ന് പറയാം മലനാട്ടിലെ ഏലകൃഷിയെ. എന്നാൽ ഇത്തവണ ഏലം കർഷകർ നേരിടുന്നത് വൻ പ്രതിസന്ധിയാണ്. വില കുതിച്ചുയരുമ്പോൾ സന്തോഷിക്കേണ്ട കർഷകന് ഉള്ളിൽ വിങ്ങലാണ്. വില കൂടിയപ്പോൾ വിൽക്കാൻ ഏലക്കായ ഇല്ലാത്തതാണ് സങ്കടകരമായ കാര്യം. ശരാശരി 2000 രൂപയാണിപ്പോൾ ഏലക്കയുടെ മോഹവില. വ​ര​ൾ​ച്ച​യി​ൽ​ ​ഏ​ല​ക്കൃ​ഷി​യാ​കെ​ ​ക​രി​ഞ്ഞു​ണ​ങ്ങി​ ​ഉ​ത്പാ​ദ​നം​ ​ഗ​ണ്യ​മാ​യി​ ​ഇ​ടി​ഞ്ഞ​താ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​പു​റ്റ​ടി​ ​സ്‌​പൈ​സ​സ് ​പാ​ർ​ക്കി​ൽ​ ​ഇ​ടു​ക്കി​ ​മ​ഹി​ളാ​ ​കാ​ർ​ഡ​മം​ ​പ്രൊ​ഡ്യൂ​സ​ർ​ ​ക​മ്പ​നി​ ​ചൊ​വ്വാ​ഴ്ച​ ​ന​ട​ത്തി​യ​ ​ലേ​ല​ത്തി​ൽ​ ​ശ​രാ​ശ​രി​ ​വി​ല​ ​കി​ലോ​യ്ക്ക് 2357.26​ ​രൂ​പ​യും​ ​കൂ​ടി​യ​ […]Read More