National
കാർഡ് ക്ലോണിംഗിലൂടെ പണംതട്ടിയ സംഭവത്തിൽ എസ്ബിഐക്ക് തിരിച്ചടി; ഉപഭോക്താവിന് 80,000 രൂപ നഷ്ടപരിഹാരം
കാർഡ് ക്ലോണിംഗ് നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ബാങ്കിന് തിരിച്ചടി. ഉത്തരാഖണ്ഡ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായ വിധി പ്രഖ്യാപിച്ചു. ഉപഭോക്താവിന് നഷ്ടപ്പെട്ട തുക തിരികെ നൽകാൻ കമ്മീഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നിർദേശം നൽകി. 2015 ലാണ് സംഭവം. റൂർക്കി സ്വദേശിയായ പാർത്ഥസാരഥി മുഖർജിയെ 80,000 രൂപ കബളിപ്പിച്ച് തട്ടിപ്പുകാരൻ ഡൽഹിയിലെ രണ്ട് എടിഎമ്മുകളിൽ നിന്ന് തുക പിൻവലിക്കുകയായിരുന്നു. എടിഎം കാർഡും പാസ്വേഡും മറ്റൊരാളുമായി പങ്കുവെച്ച് ഉപഭോക്താവ് സ്വയം ഈ തട്ടിപ്പ് […]Read More