കാറിൻ്റെ താക്കോൽ സുരക്ഷിതമായി സൂക്ഷിക്കാൻ നിങ്ങൾ ബുദ്ധിമുട്ടാറുണ്ടോ ? പലപ്പോഴും താക്കോൽ നഷ്ടപ്പെട്ട് മണിക്കൂറുകളോളം തിരഞ്ഞ് നടക്കേണ്ടി വരും. താക്കോൽ കൈ മോശം വന്നാൽ കാർ തുറക്കാൻ പ്രയാസം ആയിരിക്കും. മാത്രമല്ല പുതിയ കീ നിർമ്മിക്കുന്നതിന് ചെലവുകളും ഏറെയാണ്. ഇതിനുള്ള പരിഹാരം എന്താണെന്ന് നോക്കാം.. കാറിൻ്റെ താക്കോൽ സുരക്ഷിതമായി സൂക്ഷിക്കാൻ ചിലപ്പോൾ ചിലർക്കെങ്കിലും അൽപ്പം ബുദ്ധിമുട്ടാകുന്ന ഒരു കാര്യമാണ്. പലപ്പോഴും കാറിൻ്റെ താക്കോൽ സൂക്ഷിക്കാൻ പലരും മറന്നുപോകും. ചിലപ്പോൾ താക്കോലുകൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വീണ് നഷ്‍ടമായേക്കാനും സാധ്യതയുണ്ട്. […]Read More
Tags :car
Blog
kerala
ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം; അപകടകരമായി വണ്ടിയോടിച്ചതിന് കേസെടുത്ത് മോട്ടോർവാഹന
ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടരമായി വാഹനമോടിച്ചതിന്റെ പേരിലാണ് കേസ്. തിങ്കളാഴ്ച ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി. അതേസമയം, സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് നൂറനാട് പോലീസിന്റെ വിശദീകരണം. ആദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നു. അതിന് ശേഷം ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാക്കൾ ക്ഷമ ചോദിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു. എന്നാൽ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് […]Read More
മഴക്കാലത്ത് നമ്മുടെ വണ്ടികളെ സൂക്ഷിച്ചില്ലെങ്കിൽ പണം ചെലവാകുന്ന വഴിയറിയില്ല. നിരത്തുകളിലൂടെ വാഹനമോടിക്കുമ്പോൾ കൊടുക്കുന്ന ശ്രദ്ധ വാഹനങ്ങൾക്കും ഈ കാലയളവിൽ നൽകണം. മഴക്കാലത്താണ് കാറിന്റെ എൻജിനിൽ വെള്ളം കഉയരുന്നത്. വെള്ളം കയറിയാൽ, നിങ്ങളുടെ കാർ വാറൻ്റി കാലയളവിലാണെങ്കിൽപ്പോലും, നിങ്ങൾക്ക് അതിന് ക്ലെയിം ലഭിക്കില്ല. എന്നാൽ നിങ്ങൾ കാർ ഇൻഷുറൻസിനൊപ്പം എഞ്ചിൻ പ്രൊട്ടക്റ്റ് ആഡ്-ഓൺ വാങ്ങിയാൽ, ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് സ്വയം രക്ഷപ്പെടാം. ഹാച്ച്ബാക്ക് പോലെയുള്ള ചെറിയ പെട്രോൾ കാറിൻ്റെ എഞ്ചിനിൽ വെള്ളം കയറിയാൽ എഞ്ചിൻ നന്നാക്കാൻ […]Read More
social media
ഓടുന്ന കാറിന് മുകളിൽ കയറിനിന്ന് അഭ്യാസം; സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ശ്രമിച്ച യുവാവിന്റെ
ഓടുന്ന കാറിന് മുകളിൽ കയറിനിൽക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ള കാറിലാണ് അഭ്യാസമെങ്കിലും എവിടെവച്ചാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി അപകടകരമായ രീതിയിൽ റോഡിൽ നടത്തുന്ന അഭ്യാസങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. 22 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ഡോർ തുറക്കുകയും ഡോർ പാഡിൽ ചവിട്ടി വാഹനത്തിന് മുകളിലേക്ക് കയറുകയും ചെയ്യുന്നതാണ് വീഡിയോയിൽ […]Read More
കാർ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ അല്പം കാത്തിരിക്കുന്നത് നല്ലതാണ്. കാരണം ദീപാവലി എത്തുന്നതോടെ പുതിയ ലോഞ്ചുകളാണ് വരാനിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം…. അഞ്ച് ഡോർ മഹീന്ദ്ര ഥാർപ്രൊഡക്ഷൻ-റെഡി 5-ഡോർ ഥാർ പതിപ്പിന് മഹീന്ദ്ര ഥാർ അർമ്മദ എന്ന് പേരിടാനാണ് സാധ്യത . ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവി ഓഗസ്റ്റ് 15 ന് അരങ്ങേറ്റം കുറിക്കും, തുടർന്ന് വിപണിയിൽ ലോഞ്ച് ചെയ്യും. സ്കോർപിയോ N ൻ്റെ 2.2L ഡീസൽ, 2.0L ടർബോ പെട്രോൾ എഞ്ചിനുകൾ കൊണ്ട് നിറഞ്ഞ മൂന്ന് വേരിയൻ്റുകളിൽ […]Read More