കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ഐശ്വര്യ റായ്. കാൻ ചലച്ചിത്രമേളയിൽ മുടങ്ങാതെ പങ്കെടുക്കുന്ന താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ചിത്രങ്ങളാണ്. വെള്ളയും നീലയും നിറത്തിലുള്ള വേറിട്ട ഒരു ഗൗണിലാണ് നടി എത്തിയത്. കയ്യിലെ പരിക്കുമായിട്ടാണ് ഐശ്വര്യ കാനിൽ എത്തിയത്. ഫാൽഗുനിയും ഷെയ്ൻ പീക്കോക്കും ചേർന്ന് ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന സ്കര്‍ട്ടും വേറിട്ട പഫ് ഉള്ള സ്ലീവും ആണ് ഔട്ട്ഫിറ്റിന്‍റെ പ്രത്യേകത. വസ്ത്രത്തിനു […]Read More
Tags :cannes-red-carpet
Blog
Entertainment
പതിവുതെറ്റാതെ ഇത്തവണയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി ബോളിവുഡ് താരം
പതിവുതെറ്റാതെ ഇത്തവണയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ബലൂൺ സ്ലീവുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഗൗണിലാണ് നടി എത്തിയത്. ഗോൾഡൻ ഹൂപ്പ്സ് കമ്മലിട്ട് സിംപിൾ ഹെയർസ്റ്റൈലിൽ അതീവ മനോഹാരിയായാണ് ഐശ്വര്യ എത്തിയത്. ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് താരം എത്തിയത്. പ്രമുഖ ഡിസൈനർ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീകോക്കിൽ നിന്നാണ് ഐശ്വര്യ റായ് തന്റെ വസ്ത്രം തിരഞ്ഞെടുത്തത്. ഐശ്വര്യ റായ് എത്താതെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റ് […]Read More