കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് അനുരാഗ് കശ്യപ്. പായൽ കപാഡിയ സംവിധാനത്തിലൊരുങ്ങിയ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പേരിൽ നടത്തുന്ന ആഘോഷങ്ങൾ അനാവശ്യമാണെന്നും നിർത്തണമെന്നും അനുരാഗ് പറഞ്ഞു. പായൽ കപാഡിയയുടെ അവസാന ചിത്രവും കാനിൽ വിജയിച്ചു. ഇത് ഇന്ത്യയിൽ റിലീസ് ചെയ്തോ? ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെന്‍ററികള്‍ നമ്മുക്കുണ്ട്. അവർ ഇന്ത്യയിൽ റിലീസ് ചെയ്തോ? ഇന്ത്യയ്ക്ക് ലോകതലത്തില്‍ ബഹുമാനം കൊണ്ടുവരുന്ന കാര്യങ്ങൾക്ക് പിന്തുണ നല്‍കാനുള്ള സംവിധാനം പോലും സർക്കാരിനില്ലെന്നും അദ്ദേഹം […]Read More
Tags :cannes-film-festival
Entertainment
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം കേരളത്തിന്റെ കയ്യൊപ്പ്; പാതിമുറിച്ച തണ്ണിമത്തൻ ബാഗുമായി കനി കുസൃതി കാൻ
കാൻ ചലചിത്രോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി. ഐവറി നിറത്തിലുള്ള ഗൗണിൽ കാനിലെത്തിയ കനി തിളങ്ങിയത് കൈയിലെ ബാഗിൽ ആയിരുന്നു. പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന തണ്ണിമത്തന്റെ ഡിസെനിൽ ആയിരുന്നു ബാഗ്. ബാഗ് ഉയർത്തി നിൽക്കുന്ന കനിയുടെ ചിത്രം ഇതിനകം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പലസ്തീനിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായിരുന്നു തണ്ണി മത്തൻ. ലോക വ്യാപകമായി പലസ്തീൻ അനുകൂല റാലികളിലെല്ലാം തണ്ണിമത്തന്റെ ചിത്രങ്ങളോട് […]Read More