ആന്ധ്രയിൽ നിന്ന് ലോറിയിൽ മയക്കുമരുന്ന് കടത്തിയത് തിരുവനന്തപുരത്തേക്ക്; പിടികൂടിയത് 104 കിലോ കഞ്ചാവ്,
തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോറിയിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ചു. 102 കിലോഗ്രാം കഞ്ചാവും 1.005 കിലോഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. 24 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ചുമത്തി. എറണാകുളം കുന്നത്തുനാട് സ്വദേശി എൽദോ ഏബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവരെയാണ് ശിക്ഷിച്ചത്. കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ട് വന്നതിനും ഗൂഡാലോചനയ്ക്കും ചേർത്താണ് 24 വർഷത്തെ കഠിന തടവ് വിധിച്ചിരിക്കുന്നത്. 2020 […]Read More