Tags :canada

World

49 സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പന്നികള്‍ക്ക് ഭക്ഷണമായി കൊടുത്ത കൊടുംകുറ്റവാളി; സീരിയൽ

കാനഡ: 49 സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പന്നികള്‍ക്ക് ഭക്ഷണമാക്കിയ കൊടുകുറ്റവാളി ജയിലില്‍ സഹതടവുകാരന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സീരിയൽ കില്ലർ റോബർട്ട് പിക്‌ടൺ ആണ് മരിച്ചത്. എഴുപത്തിനാലുവയസായിരുന്നു. ഒരു നാടിനെ മുഴുവൻ വിറപ്പിച്ച അതിക്രൂരനായ സീരിയൽ കില്ലറായിരുന്നു ഇയാൾ. 2007-ൽ മയക്കുമരുന്നിന് അടിമകളായവരെയും വേശ്യകളെയും ഇയാൾ കൊന്നു. കൊന്നവരുടെ മൃതദേഹം ബ്രിട്ടീഷ് കൊളംബിയയിലെ പസഫിക് പ്രവിശ്യയിലെ തന്റെ പന്നിഫാമിൽ എത്തിച്ച് കശാപ്പ് ചെയ്ത് അവശിഷ്ടങ്ങൾ പന്നികൾക്ക് കഴിക്കാൻ ഇട്ടുകൊടുത്തിരുന്നു. വാൻകൂവറിന് സമീപമുള്ള റോബർട്ട് പിക്‌ടണിന്റെ വസ്തുവിൽ നിന്ന് […]Read More