kerala
മറവ് ചെയ്യപ്പെട്ട ശരീരം ജീർണിച്ച അവസ്ഥയിലും കണ്ടെത്തുന്നവർ; ചാരത്തിൽനിന്നു പോലും മണം പിടിക്കുന്ന
കഡാവർ നായകൾ, വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇവർ. 2022ൽ ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇടുക്കി ജില്ല കെ9 സ്ക്വാഡിന്റെ കഡാവർ നായയായ ഏയ്ഞ്ചലായിരുന്നു മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ സഹായിച്ചത്. ഇന്ന് ആ ദൗത്യത്തിന് എത്തിയിരിക്കുന്നത് മർഫിയും മായയും ആണ്. മുൻപ് പെട്ടിമുടിയിൽ മരണമടഞ്ഞവരെ കണ്ടെത്താൻ സഹായിച്ചവരും ഇവർ തന്നെ ആയിരുന്നു. കഡാവർ നായ എന്നാൽ ഒരു ജനുസല്ല. നമ്മുടെ സേനകളിലെല്ലാം നായ്ക്കളെ പല കാര്യങ്ങൾക്കു വേണ്ടി പരിശീലിപ്പിച്ച് ഉപയോഗിക്കുന്നുണ്ട്. കൊലപാതകം, മോഷണം തുടങ്ങിയവ തെളിയിക്കാൻ ട്രാക്കർ നായ്ക്കൾ, […]Read More