Tags :ca

National

ചേരിയിലെ ചായക്കടക്കാരന്റെ മകൾ ഇനി ചാർട്ടേഡ് അക്കൗണ്ടന്റ്; അമൃത സിഎ നേടിയത് 10

ന്യൂഡൽഹി: ഒരു സാധാരണക്കാരനായ ചായക്കടക്കാരന്റെ മകളുടെ വിജയത്തിന് സാക്ഷിയായിരിക്കുകയാണ് സോഷ്യൽ മീഡിയ. ഡൽഹിയിലെ ചേരിയിലാണ് ചായക്കടക്കാരനായ പ്രജാപതിയുടെ കുടുംബമുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും മകൾ അമൃതയെ പഠിപ്പിച്ചു. ഇപ്പോഴിതാ ഏതൊരാളും സ്വപ്നം കാണുന്ന ഉന്നത സ്ഥാനത്ത് കഠിനധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും എത്തിയിരിക്കുകയാണ് അമൃത. സ്വപ്നം യാഥാർഥ്യമായപ്പോൾ സന്തോഷം പിതാവിനോട് പറയുന്നതും അദ്ദേഹം നിറമിഴികളോടെ മകളെ വാരിപ്പുണരുന്നതും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. https://www.linkedin.com/signup/cold-join?session_redirect=https%3A%2F%2Fwww%2Elinkedin%2Ecom%2Ffeed%2Fupdate%2Furn%3Ali%3Aactivity%3A7217797220681547776&trk=public_post_embed_social-actions-reactions 10 വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് അമൃത പ്രജാപതി സി.എ നേടിയത്. ബന്ധുക്കളിൽ നിന്നും പലപ്പോഴും പരിഹാസം നേരിട്ടിട്ടും […]Read More