വെറും 8 ദിവസം മാത്രം നീണ്ടുനിൽക്കുന്ന ദൗത്യം എന്നു പറഞ്ഞ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാസയുടെ സഞ്ചാരികളായ ബുച്ച് ബിൽമോറും സുനിതാ വില്യംസും 70 ദിവസം പിന്നിട്ടിട്ടും ഇതുവരെയും ഭൂമിയിൽ തിരിച്ചെത്തിയിട്ടില്ല. ബോയിങ്ങിന്റെ സ്റ്റാർ ലൈനർ പേടകത്തിന് ഉണ്ടായ തകരാർ കാരണമാണ് ഇരുവർക്കും തിരിച്ചെത്താൻ സാധിക്കാതിരുന്നത്. എന്നാൽ ഇരുവരെയും മറ്റൊരു പേടകത്തില്‍ തിരിച്ചെത്തിക്കുമെന്നും പേടകത്തെ തനിയെ ഇറക്കുമെന്നും നാസ ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. അതിനിടെ പുതിയ പ്രശ്‌നങ്ങള്‍ പേടകത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ നിന്ന് […]Read More
Tags :butch-wilmore
വാഷിങ്ടൻ: ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം പ്രവചിക്കപ്പെട്ട ഒരു ദൗത്യം ഇപ്പോൾ ഒരു മാസത്തിലേറെയായി നീളുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മോറും എന്ന തിരികെ ഭൂമിയിൽ എത്തും എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല. ചിലപ്പോൾ മാസങ്ങളോളം അവർക്ക് ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വരും. എന്നു തിരികെയെത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു നാസ പറയുന്നു. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലമാണ് ഇരുവരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലേറെയായി അനിശ്ചിതത്വത്തിലായത്. ബോയിങ് […]Read More