കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമര പ്രഖ്യാപനം. മടപ്പള്ളി സീബ്രാലൈന്‍ അപകടത്തെത്തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി പുനപ്പരിശോധിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.Read More
Tags :bus-strike
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു