കണ്ണൂർ: ഭാര്യയുടെ സിംഗിൾ ബെല്ലിൽ ജോമോൻ ബസ് നിർത്തും. ഭാര്യ ഡബിൾ ബെല്ലടിച്ചാൽ ബസ് മുന്നോട്ട് നീങ്ങും. കുടുംബ ജീവിതത്തിൽ മാത്രമല്ല, തൊഴിലിടത്തിലും ജോമോന്റെ വേഗനിയന്ത്രണം ഭാര്യ ജിജിനയുടെ കൈകളിലാണ്. ചെറുപുഴ – വെള്ളരിക്കുണ്ട് – പാണത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത്. ഡ്രൈവിഗ് സീറ്റിൽ ഭർത്താവും കണ്ടക്ടറുടെയും ക്ലീനറുടെയും വേഷത്തിൽ ഭാര്യയും. ചെറുപ്പം മുതൽ തന്നെ വാഹനങ്ങളോടായിരുന്നു ജിജിനക്ക് പ്രിയം. വിവാഹത്തിന് ശേഷമാണ് ഡ്രൈവിംഗ് പഠിക്കുന്നത്. […]Read More
Tags :bus-conductor
ദൈവത്തിന്റെ കരങ്ങൾ എന്ന് പറയാറില്ലേ? ശരിക്കും മലയാളികൾ ഇപ്പോൾ അങ്ങനെയൊരു ദൃശ്യമാണ് കാണുന്നത്. ഓടുന്ന സ്വകാര്യ ബസിൽ നിന്നും പുറത്തേക്ക് വീഴാൻ പോയ യുവാവിനെ ഒരു കൈകൊണ്ട് പിടിച്ച് ബസിനുള്ളിലേക്ക് തിരികെ കയറ്റുന്ന കണ്ടക്ടർ. മറ്റ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടെയാണ് ഫുഡ്ബോർഡിന് മുകളിൽ നിൽക്കുകയായിരുന്ന യുവാവ് വെളിയിലേക്ക് വീഴാൻ പോയത്. നിന്ന നിൽപ്പിൽ നിന്നും അൽപം പോലും അനങ്ങാതെ ഒരു കൈകൊണ്ട് യുവാവ് വീണുപോകാതെ കണ്ടക്ടർ പിടിക്കുകയായിരുന്നു. ചവറ – അടൂർ – പന്തളം റൂട്ടിൽ സർവ്വീസ് […]Read More