Tags :bunty-chor

kerala

ബണ്ടി ചോർ ആലപ്പുഴയിൽ ? ഹൈടെക് കള്ളന്‍ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം

ആലപ്പുഴ: ഹൈടെക് കള്ളന്‍ എന്നറിയപ്പെടുന്ന ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സംശയം. ബണ്ടി ചോർ എന്ന് സംശയിക്കുന്ന ആളിന്റെ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. അമ്പലപ്പുഴ നീർക്കുന്നത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാറിൽ നിന്ന് മദ്യപിക്കുന്ന പ്രതിയുടെ രൂപസാദൃശ്യമുള്ള ആളുടെ രൂപം സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞദിവസം രാത്രിയിൽ ആണ് സംഭവം. ബാറിലെ ജീവനക്കാർ നൽകിയ വിവരത്തെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ ശേഖരിച്ചു. ബാർ ജീവനക്കാരുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈടെക് കള്ളനായ […]Read More