ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഐഫോണിന് വില കുറയുന്നു. ഐഫോണ്‍ 15 പ്രോയ്ക്കാണ് വില ഇടിഞ്ഞത്. ഐഫോണ്‍ 15 പ്രോയ്ക്ക് 6700 രൂപയാണ് ഡിസ്‌കൗണ്ട്. 15 പ്രോ മാക്‌സിന് 8200 രൂപയും കുറച്ചു. എന്നാൽ ഇത് മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 5 ശതമാനം കുറച്ചതിനാലാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സെപ്റ്റംബറില്‍ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങാനിരിക്കെ നിലവിലുള്ള മോഡലിന് വില കുറച്ചതാവാനും സാധ്യതയുണ്ട്. പുതിയ ഐഫോണുകള്‍ക്കൊപ്പം ഐഒഎസില്‍ അവതരിപ്പിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് 15 സീരീസില്‍ ഐഫോണ്‍ 15 […]Read More
Tags :budget-2024
ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ വലിയ പ്രതീക്ഷയിൽ ആയിരുന്നു ആളുകൾ. മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവ കുറച്ചതോടെ ഫോണുകളുടെ വില കുറയുന്നതിനിടയാക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അത്രക്ക് സന്തോഷിക്കാൻ വരട്ടെ എന്നാല് വിദഗ്ദ്ധർ പറയുന്നത്. 20 ശതമാനം ഉണ്ടായിരുന്ന ചുങ്കം 15 ശതമാനമായിട്ടാണ് കുറഞ്ഞത്. പക്ഷെ കസ്റ്റംസ് തീരുവയിലെ കുറവ് ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വിലക്കുറവിന് കാരണമായേക്കില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആറ് വര്‍ഷക്കാലം കൊണ്ട് മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 100 മടങ്ങോളം വര്‍ധനവും ആഭ്യന്തര […]Read More