Tags :bts

World

മദ്യ ലഹരിയിൽ വാഹനം ഓടിച്ചു; ബിടിഎസ് താരം ഷുഗയുടെ ലൈസൻസ് റദ്ദാക്കി

സിയോൾ: മദ്യപിച്ച് വാഹനമോടിച്ച് ബിടിഎസ് താരം ഷുഗ. ട്രാഫിക് നിയമം ലംഘിച്ച ഗായകന്റെ ലൈസൻസ് ഇതോടെ സിയോൾ പൊലീസ് റദ്ദാക്കി പിഴ ചുമത്തുകയും ചെയ്തു. മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടറിലാണ് അദ്ദേഹം യാത്ര ചെയ്തത്. സംഭവത്തിന് പിന്നാലെ ആരാധകരോടും അധികൃതരോടും മാപ്പ് ചോദിച്ചുകൊണ്ട് ഷുഗ തന്നെ രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെയാണ് ഷുഗ പൊലീസി​ന്‍റെ പിടിയിലായത്. വീടിന് അടുത്ത് വണ്ടി പാര്‍ക്ക് ചെയ്യുന്നതിനടയില്‍ വീഴുകയും സംശയം തോന്നിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ […]Read More