Tags :bsnl

National

‘ഇത് അയാളുടെ കാലമല്ലേ…’; ബിഎസ്എന്‍എല്ലിന് വച്ചടി വച്ചടി കയറ്റം; പുതിയ യൂസർമാരുടെ എണ്ണം

ഗുവാഹത്തി: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എൻഎല്ലിന് നല്ലകാലം. പുതിയ ബിഎസ്എന്‍എല്‍ സിം എടുക്കുക മാത്രമല്ല നിരവധിയാളുകള്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് പോര്‍ട്ട് ചെയ്യുന്നുമുണ്ട്. കൂടുതല്‍ പേരും അവരുടെ രണ്ടാം സിം ആണ് ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്യുന്നത് എന്നാണ് അനുമാനം. സ്വകാര്യ കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനയ്ക്ക് ശേഷമുള്ള ആദ്യ 30 ദിവസത്തിനിടെ ആന്ധ്രാപ്രദേശ് സര്‍ക്കിളില്‍ മാത്രം രണ്ട് ലക്ഷം മൊബൈല്‍ സിമ്മുകളാണ് ബിഎസ്എന്‍എല്‍ ആക്റ്റീവേറ്റ് ചെയ്തത് എന്ന റിപ്പോര്‍ട്ട് […]Read More

Business

കളം പിടിക്കാൻ രത്തൻ ടാറ്റയും; ബിഎസ്എൻഎല്ലുമായി 15,000 കോടി രൂപയുടെ പുതിയ കരാർ;

കഴിഞ്ഞ ഇടയ്ക്കാണ് റിലയന്‍സ് ജിയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ മറ്റൊരു നെറ്റ് വർക്കിലേക്ക് ആണ് ആളുകൾ അഭയം പ്രാപിക്കുന്നത്. കൂടുതൽ ആളുകളും അവരുടെ നമ്പറുകൾ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും […]Read More