National
കല്യാണ വീട്ടിൽ ഭക്ഷണം കുറഞ്ഞുപോയെന്നാരോപണം; വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ കയ്യാങ്കളി, വീഡിയോ വൈറൽ…
വിവാഹ വീട് ചിലപ്പോൾ കലാപ ഭൂമിയാകാറുണ്ട്. കറികൾക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിലും പപ്പടം കിട്ടാത്തതിന്റെ പേരിലും കല്യാണ വീട്ടിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടന്ന ഒരു വഴക്കിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കല്യാണ വീട്ടിൽ ഭക്ഷണം കുറഞ്ഞെന്ന് ആരോപിച്ചാണ് വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഭക്ഷണം കുറഞ്ഞതോടെ വരന്‍റെ വീട്ടുകാര്‍ പണം ആവശ്യപ്പെട്ടുവെന്നാണ് വധുവിന്‍റെ സഹോദരന്‍റെ ആരോപണം. ഉന്തിലും തള്ളിലും തുടങ്ങി വടികളും കസേരകളും ഉപയോഗിച്ച് തമ്മില്‍ത്തല്ലുന്നതില്‍ വരെ കാര്യങ്ങളെത്തി. […]Read More