Tags :bottled-water

Health

വെള്ളം വാങ്ങുമ്പോള്‍ കുപ്പിയുടെ അടപ്പിന്റെ നിറം നോക്കി വാങ്ങണോ ? സത്യാവസ്ഥ അറിയാം

വെള്ളം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. അതുകൊണ്ടു തന്നെ വെള്ളം കുടിക്കാതിരിക്കുമ്പോൾ പല രോഗങ്ങൾക്കുളള സാധ്യതയും ഉണ്ട്. കിഡ്‌നി കേടാക്കുന്നതുള്‍പ്പെടെ രോഗങ്ങൾ വെളളം കുടി കുറയുന്നതിലൂടെ സംഭവിയ്ക്കുന്നു. വേനൽക്കാലത്ത് പലരും കടകളിൽ നിന്നും വെള്ളം വാങ്ങി കുടിക്കാറുണ്ട്. പല ബ്രാന്റുകളില്‍ നിന്നും പല രീതിയിലും ആണ് ഇപ്പോൾ വെള്ളം വിൽക്കുന്നത്. എന്നാൽ ഈ വിളക്കുനാണ് വെള്ളത്തിൽ നല്ലതും ഗുണനിലവാരമില്ലാത്തതുമെല്ലാം ഉൾപ്പെടുന്നുണ്ട്. വെളളം നല്ല ശുദ്ധമായത് […]Read More