Tags :bontam-mayonnaise

gulf uae

ബോ​ൻ​ടം മ​യ​ണി​സ്​ വി​പ​ണി​യി​ൽ​ വി​ൽ​ക്കു​ന്നി​ല്ല; വെളിപ്പെടുത്തലുമായി യു.​എ.​ഇ

ദു​ബൈ: സൗ​ദി​യി​ലെ പ്ര​മു​ഖ റ​സ്റ്റാ​റ​ന്‍റി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക്​ കാ​ര​ണ​മാ​യ​താ​യി ക​രു​തു​ന്ന ബോ​ൻ​ടം മ​യ​ണി​സ്​ യു.​എ.​ഇ വി​പ​ണി​യി​ൽ​ വി​ൽ​ക്കു​ന്നി​ല്ലെ​ന്ന്​ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ ​ക​മ്പ​നി​യു​ടെ മ​യ​ണി​സ്​ രാ​ജ്യ​ത്തേ​ക്ക്​ ക​യ​റ്റു​മ​തി ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ്​ പ്ര​സ്താ​വ​ന വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന്​ ഒ​രാ​ൾ മ​രി​ക്കു​ക​യും 75 പേ​ർ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​യ​ണി​സ്​ വി​ൽ​ക്കു​ന്ന​ത്​ നി​ർ​ത്തി​വെ​ക്കാ​ൻ സൗ​ദി അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. നേ​ര​ത്തെ അ​ബൂ​ദ​ബി അ​ധി​കൃ​ത​രും ഉ​ൽ​പ​ന്നം വി​പ​ണി​യി​ലി​ല്ലെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. ഉ​ൽ​പ​ന്ന​ത്തി​ന്‍റെ സു​ര​ക്ഷ​യും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ച​തി​ന് ശേ​ഷ​മ​ല്ലാ​തെ ഉ​ൽ​പ്പ​ന്നം പ്ര​വേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ […]Read More