Tags :body-temperature

Health

ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഐസ്ക്രീം കഴിച്ചാൽ മതിയാകുമോ? പഠനം പറയുന്നത് കേൾക്കൂ

ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തെ തണുപ്പിക്കാൻ തണുത്ത പാനീയങ്ങൾ ആയിരിക്കും കൂടുതലും ഉപയോഗിക്കുക. ജ്യൂസുകളും ഐസ്ക്രീമുകളും ഈ സമയത്ത് ധാരാളമായി വിറ്റഴിക്കപ്പെടുന്നു. ഇത്തരം തണുത്ത വസ്തുക്കൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണോ? ഐസ്ക്രീം കഴിച്ചാൽ ശരീരം തണുക്കുമോ? ഇതെല്ലാം തെറ്റായത് ധാരണകൾ മാത്രമാണെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ധർ. ഐസ്ക്രീം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ താപനില വീണ്ടും വർദ്ധിക്കുന്നു. കൂടുതൽ കൊഴുപ്പടങ്ങിയ പാലുൽപ്പന്നങ്ങൾ കൊണ്ടുള്ളവ, പ്രത്യേകിച്ച് ഐസ്ക്രീം പോലെയുള്ളവ കഴിക്കുമ്പോൾ അവയുടെ ദഹനപ്രക്രിയയിലൂടെയും, ഉപാപചയ പ്രവർത്തനത്തിലൂടെയും ചൂടാണ് പുറന്തള്ളപ്പെടുന്നത്. ഊർജ്ജത്തിൻ്റെ അമിതമായ […]Read More